
തിരുവനന്തപുരം: കഴക്കൂട്ടം ഗവ.വനിത ഐ.ടി.ഐയുടെ ട്രെയിനീസ് കൗൺസിലിന്റെ ഉദ്ഘാടനം കാര്യവട്ടം ശ്രീകണ്ഠൻ നായർ നിർവഹിച്ചു. ആർട്സ് ക്ലബ് എസ്.കല്യാണി അജിത്തും സ്‌പോർട്സ് ക്ലബ് ജിഷാദും ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ ഹരിനന്ദന അദ്ധ്യക്ഷയായി. ഡി.മനേഷ് പ്രസാദ്,ജീവ ആനന്ദൻ,സുരേഷ് കുമാർ, പ്രിൻസിപ്പൽ ഷെറിൻ ജോസഫ്,നജുമുനീസ,ഷാജി,പ്രീതകുമാരി,വിദ്യാ കെ.നായർ,ബീജ.എൽ,കൃഷ്ണ എസ്.കുറുപ്പ്, സുരാഗ,അർച്ചന സന്തോഷ്,അനാർക്കലി എസ്.കുമാർ,വൈഷ്ണവി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
