
കിളിമാനൂർ: കിളിമാനൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ വീട്ടുകൂട്ടം പരിപാടി സംഘടിപ്പിച്ചു.ഭിന്നശേഷിക്കാരനായ ഏതെങ്കിലും ഒരു കുട്ടിയുടെ വീട് തിരഞ്ഞെടുത്ത് അവിടേക്ക് മറ്റു കുട്ടികളെയും രക്ഷകർത്താക്കളെയും കൊണ്ടുപോകുന്ന പദ്ധതിയാണ്.ആദ്യ ദിനം മടവൂർ പഞ്ചായത്തിലെ മടവൂർ എൽ.പി.എസിലെ നാലാം ക്ലാസ് വിദ്യാർത്ഥിയുടെ ഗൃഹം സന്ദർശിച്ചു.അദ്ധ്യാപകരുടെ നേതൃത്വത്തിൽ കലാ,കായിക വിനോദങ്ങളും,എയ്റോബിക്സ്,ചിത്രരചന,കരകൗശല വസ്തുക്കളുടെ നിർമ്മാണം തുടങ്ങിയവ നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
