SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

ഏകദിന പരിശീലനം

വിഴിഞ്ഞം: വാഴകൃഷി ശാസ്ത്രീയ പരിപാലന രീതികൾ,നഴ്സറി പരിപാലനം,ജൈവവള - ജൈവകീടനാശിനി നിർമ്മാണവും പ്രയോഗവും എന്നീ വിഷയങ്ങളിൽ 18,21,28 തീയതികളിൽ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന കൈറ്റ് വെള്ളായണിയിൽ നടത്തുന്ന ഏകദിന പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.താല്പര്യമുള്ളവർ 8891540778 എന്ന നമ്പറിൽ പ്രവൃത്തിദിനങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ബന്ധപ്പെടാം.രജിസ്ട്രേഷൻ ഫീസ് 500രൂപ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, AGC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL