SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.29 AM IST

വിനോബാനികേതൻ ആശ്രമം

വിതുര:വിനോബാനികേതൻ ആശ്രമത്തിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്ക് പേപ്പർ ബാഗ് നിർമ്മാണത്തിൽ സൗജന്യപരിശീലനം നൽകും. 12ദിവസമാണ് പരിശീലനക്ലാസ് നടത്തുന്നത്.സർട്ടിഫിക്കറ്റ് നൽകും. രാവിലെ 9മുതൽ വൈകിട്ട് 5വരെയാണ് സമയം.പ്രായപരിധി 18 മുതൽ 50വരെ. ഉച്ചഭക്ഷണം നൽകും.ആദ്യം രജിസ്റ്റർചെയ്യുന്ന 16പേർക്കാണ് അവസരം നൽകുന്നത്. ഫോൺ:9400142479.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL