SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.13 PM IST

അപേക്ഷിക്കാം

കടയ്ക്കാവൂർ: കായിക്കര ആശാൻ സ്മാരകത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ക്ലാർക്ക് /അക്കൗണ്ടന്റ് തസ്തികളിലേക്ക്‌ (ഒന്ന്) ഗാർഡൻ പരിപാലനത്തിന് (ഒന്ന്) ഉദ്യോഗാർത്ഥികളെ നേരിട്ട് ഇന്റർവ്യൂ നടത്തും.ക്ലാർക്ക് /അക്കൗണ്ടന്റ് ഡിഗ്രി പാസായവർക്കും സർവീസിൽ നിന്ന് വിരമിച്ചവർക്കും,ഗാർഡൻ പരിപാലനത്തിന് പ്രാഥമിക വിദ്യാഭ്യാസമുള്ളവർക്കും പങ്കെടുക്കാം.18ന് രാവിലെ 10ന് ബന്ധപ്പെട്ട രേഖകളുമായി കായിക്കര ആശാൻ സ്മാരകത്തിലെത്തണം.(അഞ്ചുതെങ്ങിൽ സ്ഥിര താമസക്കാർക്ക് മുൻഗണന)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL