
മുടപുരം: തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിൽ നിരാലഹിന്ദി അക്കാഡമി സംഘടിപ്പിച്ച ചടങ്ങിൽ ഭാഷാ സമന്വയവേദിയുടെ "ഹിന്ദി പുതുകഥക"ളുടെ പ്രകാശനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം നിർവഹിച്ചു. ഡോ.ഒ. വാസവൻ, ഡോ.എസ്. തങ്കമണി അമ്മ, കവി കുരിപ്പുഴ ശ്രീകുമാർ, ഡോ. ആർസു, വർക്കല ഗോപാലകൃഷ്ണൻ, ഡോ. രതീഷ് നിരാലാ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
