SignIn
Kerala Kaumudi Online
Tuesday, 19 May 2026 8.06 AM IST

അദ്ധ്യാപക ഒഴിവ്

വർക്കല: ശിവഗിരി ശ്രീനാരായണ കോളേജിൽ ഇംഗ്ലീഷ്,മലയാളം,സംസ്‌കൃതം , ഹിന്ദി, ഗണിതശാസ്ത്രം, എക്കണോമിക്സ്, കെമിസ്ട്രി,ഫിസിക്സ്, ബോട്ടണി,സുവോളജി , ജിയോളജി, കോമേഴ്‌സ്, ഹോട്ടൽ മാനേജ്മെന്റ് , പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമുൾപ്പെടെ മേയ് രണ്ടിനകം കോളേജ് ഓഫീസിൽ എത്തിക്കേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL