SignIn
Kerala Kaumudi Online
Sunday, 26 July 2026 10.50 AM IST

പുസ്തക പ്രകാശനം

bhas

തിരുവനന്തപുരം: ഭരണഘടനാ നിർമ്മാണസഭാ ചർച്ചകൾ ഔദ്യോഗിക റിപ്പോർട്ടിന്റെ മലയാള പരിഭാഷ വാല്യം ഏഴ് സ്പീക്കർ എ.എൻ.ഷംസീർ പ്രകാശനം ചെയ്തു. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ആദ്യ കോപ്പി ഏറ്റുവാങ്ങി. നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷനായി. സി.എ.ഡി പരിഭാഷ പ്രോജക്ട് വിദഗ്ദ്ധ സമിതി ചെയർപേഴ്സൺ ഡോ.എൻ.കെ. ജയകുമാറിനെ ചടങ്ങിൽ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL