SignIn
Kerala Kaumudi Online
Sunday, 26 July 2026 10.50 AM IST

ആദിച്ചകാളു അവാർഡ്

vld-1

വെള്ളറട: കാരാപഴിഞ്ഞി കുടുംബക്ഷേമ സമിതിയുടെ മൂന്നാമത് ആദിച്ചകാളു അവാർഡിന് അർഹനായ ഡോ.ജി.ജയാനന്ദൻ. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കുള്ളതാണ് അവാ‌ർഡ്.പാറശാല സ്വദേശിയും ഈന്തിക്കാല കുടുംബക്ഷേമ സമിതി അംഗവുമാണ്. മേയ് 10ന് നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാളിൽ നടക്കുന്ന കാരാപഴിഞ്ഞി കുടുംബക്ഷേമ സമിതി വാ‌ർഷിക യോഗത്തിൽ വച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി അവാർഡ് നൽകും.ചോദ്യപേപ്പർ നിർമ്മാണ വിദഗ്ദനും ഗ്രന്ഥകാരനുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL