SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.48 AM IST

 ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് 

തിരുവനന്തപുരം : ചെസ് അസോസിയേഷൻ ഓഫ് ട്രിവാൻഡ്രത്തിന്റെ ആഭിമുഖ്യത്തിൽ തൈക്കാട് യുവസാംസ്‌കാരിക സമിതിയുമായി സഹകരിച്ചു ജില്ലയിലെ അണ്ടർ 7,17 എന്നീ വിഭാഗങ്ങളിൽ ചെസ്സ് ചാമ്പ്യൻഷിപ് നടത്തുന്നു. 26-4-2026 നാളെ മേട്ടുക്കട ഗവണ്മെന്റ് എൽ.പി സ്കൂളിലാണ് മത്സരം.താല്പര്യമുള്ളവർ മുൻകൂട്ടി പേര് ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9048643887

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL