SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.05 AM IST

വാക്കത്തൺ ഇന്ന്

തിരുവനന്തപുരം: ലയൺസ് ക്ലബ്ബ് നടത്തുന്ന എൻവിയോൺമെന്റ് സർവീസ് വീക്കിന്റെ ഭാഗമായി ഡിസ്ടിക്ട് 318എ നടത്തുന്ന വാക്കത്തൺ ഇന്ന് രാവിലെ 6.30 ന് നടക്കും.കനക്കുന്നു മുതൽ ടാഗോർ തിയേറ്റർ വരെ നടക്കുന്ന വാക്കത്തൺ തിരുവനന്തപുരം മേയർ വി.വി.രാജേഷ് ഫ്ലാഗ് ഓഫ് ചെയ്യും.സമാപനസമ്മേളനത്തിൽ ലയൺസ് ഡിസ്ടിക്ട് ഗവർണർ ജയിൻ. സി.ജോബ് സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL