SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.12 AM IST

പ്രതിഷേധ മാർച്ച്

pradeshada-marrch

ആറ്റിങ്ങൽ: നിതിൻ രാജിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സിദ്ധനർ സർവീസ് സൊസൈറ്റി ചിറയിൻകീഴ് വർക്കല താലൂക്ക് യൂണിയൻ ചെയർമാൻ ആറ്റിങ്ങൽ ആർ.ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി കെ.രവികുമാർ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ ബാലകൃഷ്ണൻ,ആലംകോട് ശ്രീകുമാർ,തൊപ്പിച്ചന്ത രഘു,കൊട്ടിയോട് മനോജ്,ആലങ്കോട് തമ്പി,പട്ടള പ്രതാപൻ,കവലയൂർ ബാബു,വെള്ളല്ലൂർ വിജയൻ,ഭരതന്നൂർ രാജു,കടയ്ക്കാവൂർ സുധീഷ്,വെള്ളല്ലൂർ ബിജു, അയിലം രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL