
തിരുവനന്തപുരം: സുബിൻ എബ്രഹാം എഴുതിയ ജലച്ചായ ചിത്രരചന എന്ന പുസ്തകത്തിന്റെ പ്രകാശനം വി .കെ പ്രശാന്ത് എം.എൽ.എ ചിത്രകാരൻ കാരക്കാമണ്ഡപം വിജയകുമാറിന് നൽകി പ്രകാശനം ചെയ്തു. ഒ.കെ.രാജൻ അദ്ധ്യക്ഷനായ ചടങ്ങിൽ രാധാകൃഷ്ണൻ ചെറുവല്ലി,സുഭാഷിണി തങ്കച്ചി,ഡോ,കെ.എസ്. അനിൽ കുമാർ,സുബിൻ എബ്രഹാം എന്നിവർ സംസാരിച്ചു. ചിന്ത പബ്ലിഷേഴ്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
