SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

സമ്മർ വെക്കേഷൻ ക്ലാസ്

തിരുവനന്തപുരം: ചിത്രകലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ സ്‌കൂൾ -കോളേജ് വിദ്യാർത്ഥികൾക്കായി പാറ്റൂർ, തകരപ്പറമ്പ് എന്നീ കേന്ദ്രങ്ങളിൽ മേയ് 30 വരെ നടത്തുന്ന സമ്മർ വെക്കേഷൻ ക്ലാസിലേക്ക് അപേക്ഷിക്കാം. ഡ്രാേയിംഗ്, പെയിന്റിംഗ്, കമ്പ്യൂട്ടർ, ക്രാഫ്റ്റ്, ക്ലേ മോഡലിംഗ്, മലയാള ഭാഷാപഠനം, സ്പോക്കൺ ഇംഗ്ലിഷ്, ജൂവലറി മേക്കിംഗ് എന്നീ വിഷയങ്ങളിലാണ് പരിശീലനം. വിവരങ്ങൾക്ക് : 9567803710, 9037893148.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL