SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.38 AM IST

ആസ്ഥാന മന്ദിരോദ്ഘാടനം

നെയ്യാറ്റിൻകര: കേരള സ്റ്റേറ്റ് എക്‌സ് സ‌ർവീസ് ലീഗ് ഓലത്താന്നി യൂണിറ്റിന്റെ ആസ്ഥാന മന്ദിരം കമാൻഡിംഗ് ഓഫീസർ കേണൽ ഗൗരവ് സിരോഹിയും വീരസ്മൃതി ബി.പരമേശ്വരൻനായരും ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.വേണു അദ്ധ്യക്ഷനായിരുന്നു. കെ.രാജശേഖരൻനായർ,ജയന്തൻ എം.പി,കെ.എസ്.തമ്പി, പി.രാജേന്ദ്രൻ,മഹാലക്ഷ്മി എന്നിവ‌ർ സംസാരിച്ചു. ടി.വിജയകുമാർ സ്വാഗതവും ബൈജു നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL