SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

യു.ടി.യു.സി ജില്ലാകമ്മിറ്റി

utuc

തിരുവനന്തപുരം: യു.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേയ്‌ദിന റാലി സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കരിക്കകം സുരേഷിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഡോ.ബിന്നി സ്വാഗതം പറഞ്ഞു. ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ,​കെ ജയകുമാർ,​വി.ശ്രീകുമാരൻ നായർ,​കെ.എസ്.സനൽകുമാർ,​വി.സുരേഷ് കുമാർ,​അഡ്വ.വി.ശ്രീധരൻ,​നന്ദിയോട് ബാബു,​പി.ശ്യാംകുമാർ,​തിരുവല്ലം മോഹനൻ. കാട്ടാക്കട വിജയൻ,​എം.സുരേഷ്.ചാക്ക വിജയകുമാർ,​തോപ്പിൽ സായി,​വർക്കല ശശികുമാർ,​പുലിയൂർ ചന്ദ്രൻ,​അനീഷ് അശോകൻ,​കരകുളം ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL