SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

സി.കേശവൻ സ്മാരക കല്ലറ യൂണിയൻ

saara

കല്ലറ:എസ്.എൻ.ഡി.പി യോഗം സി.കേശവൻ സ്മാരക കല്ലറ യൂണിയനിലെ ശാരദോത്സവത്തിന്റെ ഉദ്ഘാടനം ആറാന്താനം ശാഖയിൽ നടന്നു.യൂണിയൻ കൺവീനർ ഡി.വിപിൻരാജ് ഉദ്ഘാടനം ചെയ്തു. ശാഖസെക്രട്ടറി സുനിൽകുമാർ സ്വാഗതം പറഞ്ഞു.അഡ്വ.സുജിത്ത് ബാബുവിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ കമ്മിറ്റി അംഗങ്ങളായ അനീഷ് തട്ടത്തുമല,അജി.കെ.രാജൻ,വനിത സംഘം ഭാരവാഹികളായ ലാലി ബാലൻ,ജയ,ലയ തുടങ്ങിയവർ പങ്കെടുത്തു. ശാഖ വൈസ് പ്രസിഡന്റ് പ്രസാദ് നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL