SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

അപേക്ഷിക്കാം

കിളിമാനൂർ: പട്ടികജാതി വികസന വകുപ്പിന്റെയും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും നിയന്ത്രണത്തിലുള്ള കിളിമാനൂർ പുതിയകാവ് അയ്യപ്പൻകാവ് നഗറിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള (അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ) പ്രവേശനത്തിനായി പട്ടികജാതി വിഭാഗത്തിലുള്ള സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകൾ സഹിതം അപേക്ഷകൾ കിളിമാനൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ 16ന് മുൻപ് നൽകണം.കൂടുതൽ വിവരങ്ങൾക്ക് കിളിമാനൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം.ഫോൺ: 8547630019, 9497590021.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL