SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

സെമിനാർ

yyyyy

നെയ്യാറ്റിൻകര: ഓലത്താന്നി അത്താഴമംഗലം ദേശഭോഷിണി ഗ്രന്ഥശാല സംഘടിപ്പിച്ച സാഹിത്യ ക്യാമ്പിൽ മലയാള സാഹിത്യത്തിന്റെ വികാസപരിണാമങ്ങളിൽ വായനശാലയുടെ പങ്ക് എന്ന വിഷയത്തിൽ സെമിനാർ നടന്നു.ഫെഡറേഷൻ ഒഫ് വർക്കിംഗ് ജേർണലിസ്റ്റ് സംസ്ഥാന സെക്രട്ടറി രാജൻ വി.പൊഴിയൂർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സംഘം പ്രസിഡന്റ് വെൺപകൽ ഹരി അദ്ധ്യക്ഷത വഹിച്ചു.ഗ്രന്ഥശാല സംഘം സെക്രട്ടറി സജി,വനിതാവേദി പ്രസിഡന്റ് രമാദേവി,സെക്രട്ടറി ബിന്ദു,ട്രഷറർ ലതിക എന്നിവർ നേതൃത്വം നൽകി.തുടർന്ന് മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL