
തിരുവനന്തപുരം: വഴുതക്കാട് ഡി.പി.ഐ ജംഗ്ഷനിൽ ഹാപ്പി നെസ്റ്റ് പ്രീ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ രാഖി രവികുമാർ പങ്കെടുത്തു. മികച്ച പഠനാന്തരീക്ഷം,പ്ലേ ബേസ്‌ഡ് ലേണിംഗ്,ആധുനിക ക്ലാസ് മുറികൾ,വാട്ടർപ്രൂഫ് ടർഫ് എന്നിവയിലൂടെ കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉന്നമനമാണ് ഹാപ്പി നെസ്റ്റിന്റെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |