SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

അമ്മമാരെ ആദരിച്ചു

vld-1

വെള്ളറട: മാതൃദിനത്തോടനുബന്ധിച്ച് സാൽവേഷൻ ആർമി സഭയുടെ നേതൃത്വത്തിൽ കാനയ്ക്കോട് ചർച്ചിൽ മാതൃദിനാചരണം സംഘടിപ്പിച്ചു.കോർ ഓഫീസർ മേജർ ലീലാമ്മ സ്റ്റീഫൻസൺ അദ്ധ്യക്ഷത വഹിച്ചു.കോർ ഓഫീസർ മേജർ ടി.ഇ.സ്റ്റീഫൻസൺ മാതൃദിന സന്ദേശം നൽകി.സിൽവർ സ്റ്റാർ മദർ മേജർ ഗ്രേയ്സ് ഡാനിയേലിനെ ആദരിച്ചു.എസ്.ശാമുവൽ,എസ്.റ്റൈറ്റസ്,ജെ.സെൽവരാജ്,സജി പോൾ,ആർ.സുമേഷ്,ഷീജ ജോൺ,സുമ സജി,ഷൈനി ജോർജ്,ജെ.ജോസ് പ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL