SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.17 AM IST

 ദ്വിദിന റീജിയണൽ ശില്പശാലയ്ക്ക് തുടക്കം

തിരുവനന്തപുരം: ദീൻദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജന,റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ ദ്വിദിന റീജിയണൽ ശില്പശാലയ്ക്ക് തുടക്കമായി.ആക്കുളം ഗോകുലം ഗ്രാൻഡിൽ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സ്കിൽസ് ഡയറക്ടർ രാജ് പ്രീ സിംഗ് ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ,മണിപ്പൂർ സ്റ്റേറ്റ് റൂറൽ ലൈവ്‍ലിഹുഡ് മിഷൻ ഡയറക്ടർ ബന്ദന ദേവി, എസ്.എൽ.ബി.സി കൺവീനർ സന്തോഷ് വി.എസ്,നാഷണൽ അക്കാഡമി ഒഫ് ആർ.യു.ഡി.എസ്.ഇ.ടി.ഐ ഡയറക്ടർ ജനറൽ രാജു എൻ.കോറി,നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ ഡെവലപ്പ്മെന്റ് ആൻഡ് പഞ്ചായത്തീരാജ് ട്രെയിനിംഗ് ആൻഡ് ഡെവലപ്പ്മെന്റ് ഡയറക്ടർ ഡോ.സന്ധ്യ ഗോപകുമാരൻ,നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ ഐ.ടി വിഭാഗം സീനിയർ ടെക്നിക്കൽ ഡയറക്ടർ ജി.വി.എസ്.എൻ. മൂർത്തി എന്നിവർ പങ്കെടുത്തു.ഡി.ഡി.യു-ജി.കെ.വൈ കേരള ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എസ്. ദിലീപ് നന്ദി പറഞ്ഞു. ഇന്ന് ശില്പശാല സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL