SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

താലൂക്ക് മഹിളാ സമ്മേളനം

yyy

നെയ്യാറ്റിൻകര: കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് മഹിളാ സമ്മേളനം ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷീല ഉദ്ഘാടനം ചെയ്തു. മഹിളാ വിംഗ് പ്രസിഡന്റ് മഹാലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.ലീഗ് ജില്ലാ പ്രസിഡന്റ് ലേഖാവിജയൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി ഹേമലതാദേവി, ജില്ലാ ഭാരവാഹികളായ ബിന്ദു,ഉഷകുമാരി,ശ്രീലത,ലീനാസുരേഷ്, താലൂക്ക് ഭാരവാഹികളായ ശാലിനി,അംബിക എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL