SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

വേനൽ ഫെസ്റ്റ് അവാർഡ്

venal-t-

തിരുവനന്തപുരം : വേനൽഫെസ്റ്റ് 2026 ന്റെ ഭാഗമായി നവാഗത എഴുത്തുകാർക്ക് ഏർപ്പെടുത്തിയ സാഹിത്യ അവാർഡ് ഡോ.കെ.ലൈലാസിന് പൂജപ്പുര കോർപ്പറേഷൻ ഹാളിൽ നന്ന സാംസ്‌കാരിക പരിപാടിയിൽ മേയർ അഡ്വ: വി.വി.രാജേഷ് സമർപ്പിച്ചു.വിമലാ മേനോൻ ,പ്രൊഫസർ രമാ ബായി,സന്തോഷ് പരമേശരൻ,ഡോ.സജൂസക്സസ്,സജയനാരായണൻ,ഷൈലജ പുഞ്ചക്കരി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL