
നെയ്യാറ്റിൻകര: വിജ്ഞാനസരണി പുറത്തിറക്കിയ ബിന്ദു അരുവിപ്പുറത്തിന്റെ കവിതാസമാഹാരമായ “മൗനം ഉറങ്ങുന്ന മൊഴികൾ” അരുവിപ്പുറം കൊടുതൂക്കിമലയിൽ കെ. ആൻസലൻ പ്രകാശനം ചെയ്തു. ഡോ.ജി.സന്തോഷ് കുമാർ പുസ്തകം ഏറ്റുവാങ്ങി. വചടങ്ങിൽ അമരവിള തമ്പി ജെയിൻ,സി.പി.എം. നെയ്യാറ്റിൻകര ഏരിയാ സെക്രട്ടറി ടി. ശ്രീകുമാർ,മലയാലപ്പുഴ സുധൻ,രാജേഷ് വടകോട്,സുനിൽ പുന്നക്കാട്,എ.കെ. അരുവിപ്പുറം,സിന്ധു,മഞ്ചു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
