
തിരുവനന്തപുരം: മാർ ബസേലിയോസ് കോളേജ് ഒഫ് എൻജിനിംയറിംഗ് ആൻഡ് ടെക്‌നോളജിയിൽ എക്‌സോഡോസ് 2026 സംഘടിപ്പിച്ചു.ബസേലിയസ് ക്ലിമ്മീസ് ബാവ ഉദ്ഘാടനം ചെയ്ത്,അനുഗ്രഹപ്രഭാഷണം നടത്തി.കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ ചെയർമാൻ ടി.കെ.ജോസ് മുഖ്യാതിഥിയായിരുന്നു.എം.ബി.സി.ഇ.ടി ഡയറക്ടർ ഫാ.ജോൺ വർഗീസ്,പ്രിൻസിപ്പൽ ഡോ.എസ്.വിശ്വനാഥ റാവു,ആനന്ദ് പിള്ള,ഗോപിക മായ സന്തോഷ്,ഡോ. പോൾ തോമസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
