SignIn
Kerala Kaumudi Online
Thursday, 21 May 2026 4.45 AM IST

സൗജന്യ അലർജി ആൻഡ് ആസ്ത്മ നിർണയ ക്യാമ്പ്

തിരുവനന്തപുരം: അനന്തപുരി ആശുപത്രിയിൽ പീഡിയാട്രിക് ആസ്‌ത്മ ആൻഡ് അലർജി ക്ലിനിക്കിന്റെ (പ്രാണ) നേതൃത്വത്തിൽ 18 വയസിന് താഴെയുള്ള കുട്ടികൾക്കായി സൗജന്യ അലർജി ആൻഡ് ആസ്ത്മ നിർണയ ക്യാമ്പ് സംഘടിപ്പിക്കും.27ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1വരെ അലർജി ആൻഡ് ആസ്ത്മ സ്പെഷ്യലിസ്റ്റുമാരായ ഡോ.ഗോപിക ശേഖർ,ഡോ.മിലി തോമസ് എന്നിവർ പരിശോധന നടത്തും.ശ്വാസകോശ പരിശോധനയായ പി.എഫ്.ടി സൗജന്യം.കൊച്ചുകുട്ടികൾക്കായുള്ള എഫ്.ഒ.ടി ടെസ്റ്റ്,സ്കിൻ പ്രിക്ക് അലർജി ടെസ്റ്റുകൾക്ക് പ്രത്യേക ഇളവുകൾ ലഭ്യമാണ്.ബുക്കിംഗിന്: 9895344024.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL