
കുളത്തൂർ : തിരുവനന്തപുരം സ്‌പേസ് സിറ്റി ലയൺസ് ക്ലബും കോലത്തുകര ക്ഷേത്ര സമാജവും സംയുക്തമായി നേത്രപരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിച്ചു. കോലത്തുകര കൺവെൻഷൻ സെന്ററിലായിരുന്നു ക്യാമ്പ്. ക്യാമ്പ് കോർഡിനേറ്റർ ലയൺ പി. പ്രദീപ്കുമാർ,ശാരിക, സുധീഷ് കുമാർ,അരവിന്ദ് കണ്ണുപത്രിയിലെ ഡോക്ടർമാരായ ഡോ.തെരേസ,ഡോ.സുധി,ആശുപത്രി കോർഡിനേറ്റർ ഹേമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
