SignIn
Kerala Kaumudi Online
Sunday, 24 May 2026 3.49 AM IST

സമ്മേളനം

gs

തിരുവനന്തപുരം: ഹെഡ്ലോഡ് വർക്കേഴ്സ് ബോർഡിലെ ജീവനക്കാരുടെ സമ്മേളനം കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയും കേരള ഹെഡ് ലോഡ് വർക്കേഴ്സ് വെൽഫെയർ ബോർഡ് എംപ്ലോയിസ് അസോസിയേഷൻ സ്റ്റേറ്റ് പ്രസിഡന്റുമായ അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്‌തു. ജനറൽ സെക്രട്ടറി ഷാജി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ വിനോദ് ജോസ്,അബ്ദുൽ റഹീം,എ.തൻസീർ തുടങ്ങിയവർ സംസാരിച്ചു. സംഘടനയുടെ സംസ്ഥാന സമ്മേളനം ജൂൺ 21ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കാൻ തീരുമാനിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL