തിരുവനന്തപുരം: അമ്പലത്തറ കൊർദോവ സ്കൂളിന് സമീപമുള്ള അമിഗോസ് മൈതാനിയിൽ,കേരള നദ് വത്തുൽ മുജാഹിദീൻ മസ്ജിദുർ റഹ്‌മാൻ സംഘടിപ്പിക്കുന്ന ഈദ് ഗാഹ് നടക്കും. വ്യാഴാഴ്ച രാവിലെ 7.15ന് നടക്കുന്ന നമസ്കാരത്തിനും പെരുന്നാൾ സന്ദേശത്തിനും കെ.എൻ.എം ജില്ലാ സെക്രട്ടറിയും മസ്ജിദുർറഹ്‌മാൻ ചീഫ് ഇമാമുമായ മൗലവി അൽ അമീൻ ബീമാപള്ളി നേതൃത്വം നൽകും.സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. പ്രതികൂല കാലാവസ്ഥയാണെങ്കിൽ മസ്ജിദുൽ റഹ് മാനിൽ സൗകര്യം ഉണ്ടായിരിക്കും.ഫോൺ: 8547103000.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
