
വെഞ്ഞാറമൂട്: വയ്യേറ്റ് കെ.സോമന്റെ ഒൻപതാം ചരമ വാർഷിക ദിനം വയ്യേറ്റ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണവും നടന്നു.സി.പി.എം വെഞ്ഞാറമൂട് ഏരിയാ സെക്രട്ടറി ഇ.എ.സലിം ഉദ്ഘാടനം ചെയ്തു.വയ്യേറ്റ് ബ്രാഞ്ച് സെക്രട്ടറി വിനോദ് അദ്ധ്യക്ഷനായിരുന്നു.ജില്ലാപഞ്ചായത്ത് അംഗം പി.വി.രാജേഷ്,ലോക്കൽ കമ്മിറ്റി സെക്രട്ടറി ശോഭകുമാർ,സി.പി.എം നേതാക്കളായ അഡ്വ.ജയൻ,അഡ്വ.സരസ്വതി അമ്മ,എൻ.എസ്.വിജയൻ,അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |