
തിരുവനന്തപുരം: ആകാർ ഫൗണ്ടേഷന്റെ ഇന്ത്യൻ പെയിന്റേഴ്‌സ് വർക്ക്ഷോപ്പ് സമാപിച്ചു. അടൂർ ഗോപാലകൃഷ്ണൻ സമാപന സമ്മേളനത്തിൽ പ്രഭാഷണം നടത്തി. ചിത്രങ്ങളുടെ ഡിസ്‌പ്ലേ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ജയകുമാർ.കെ,ബാബു നമ്പൂതിരി, നാരായണ ഭട്ടതിരി എന്നിവർ പങ്കെടുത്തു. ദേശീയ ശ്രദ്ധ ആകർഷിച്ച പതിനഞ്ചോളാം ചിത്രകാരന്മാർ വർക്ക്ഷോപ്പിൽ പങ്കെടുത്തു. മനോജ് കണ്ണൻ,ജയകുമാർ.ജി തുടങ്ങിയവർ ചർച്ചകൾ മോഡറേറ്റ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |