SignIn
Kerala Kaumudi Online
Thursday, 04 June 2026 5.54 AM IST

ഭാരവാഹികളെ തിരഞ്ഞെടുത്തു

kk

ശംഖുംമുഖം: അമ്പലത്തറ കരിമ്പുവിള റസിഡന്റ്സ് 13-ാമത് വാർഷിക സമ്മേളനം സിനിമാ താരം കരമന സുധീർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി എസ്.റഹീം (പ്രസിഡന്റ്),എം.എ.ഷാജി (സെക്രട്ടറി),സുധീർ,മിനി(വൈസ് പ്രസിഡന്റുമാർ),എം.എ.ഷറഫ്,നവാസ്(ജോയിന്റ് സെക്രട്ടറിമാർ),സിജാൻ(ട്രഷറർ) എന്നിവരെ തിരഞ്ഞടുത്തു.വാർഡ് കൗൺസിലർമാരായ സിമി ജോതിഷ്,ഷംനാ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL