SignIn
Kerala Kaumudi Online
Thursday, 04 June 2026 5.54 AM IST

എം.എൽ.എമാർക്ക് സ്വീകരണം

mla

തിരുവനന്തപുരം: എം.എൽ.എമാരായ ബിനി മോൻ,എഫ്.രാജ,എം.ആർ.ബൈജു എന്നിവർക്ക് തിരുവനന്തപുരം ഗ്രീൻ സൊസൈറ്റിയുടെയും കർഷക കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. സൊസൈറ്റി പ്രസിഡന്റ്‌ തോംസൺ ലോറൻസ് അദ്ധ്യക്ഷത വഹിച്ചു. ബിസ്മി കൃഷ്ണ, എസ്.കെ.സുജി,മണനാക്ക് ഷിഹാബുദ്ദീൻ,വെള്ളായണി മോഹനചന്ദ്രൻ,​ഒറ്റൂർ പപ്പൻ,പള്ളിക്കൽ നിയാസ്,ബിജു മാധവൻ,ബീന സിറാജ്,ഷിബു തോമസ് തുടങ്ങിയവർ സംസാരിച്ചു. മികച്ച കർഷകരെ ആദരിച്ചു. കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL