നെയ്യാറ്റിൻകര: ജൻ ശിക്ഷൻ സൻസ്ഥാന്റെ കീഴിൽ നെയ്യാറ്റിൻകരയിലെ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന കമ്പ്യൂട്ടർ ഓപ്പറേറ്റർ,ടെക്സ്റ്റയിൽ പ്രിന്റിംഗ്,ഹാൻഡ് എംബ്രോയിഡറി,ബ്യൂട്ടി കെയർ അസിസ്റ്റന്റ് എന്നീ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.18 നും 45 നു മിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.താൽപര്യമുള്ളവർ പാസ്‌പോർട്ട് സൈസ് ഫോട്ടോ,റേഷൻ കാർഡിന്റെയും ആധാർ കാർഡിന്റെയും പകർപ്പ് എന്നിവ സഹിതം 5 ദിവസത്തിനകം നെയ്യാറ്റിൻകര കോൺവെന്റ് റോഡിലുള്ള ജെ.എസ്. എസ്. പരിശീലന കേന്ദ്രത്തിൽ എത്തിച്ചേരണം. വിശദ വിവരങ്ങൾക്ക് ഫോൺ .8606599194.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |