
തിരുവനന്തപുരം:പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിയും ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി ക്വിസ് മത്സരം സംഘടിപ്പിച്ചു.മുൻ എം.എൽ.എ അഡ്വ.വി.കെ.പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു.പട്ടം ഗവ.മോഡൽ ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഡോ.ലൈലാസ് അദ്ധ്യക്ഷത വഹിച്ചു.വൈബ്‌കോസ് പ്രസിഡന്റ് സി.എസ്.രതീഷ്,ഡയറക്ടർ ഗിരീഷ് കുമാർ,വൈസ് പ്രസിഡന്റ് അയ്യപ്പദാസൻ,സെക്രട്ടറി സൂരജ് സുരേന്ദ്രൻ,ട്രഷറർ കാർത്തിക്.എസ് സ്‌കൂൾ പി.ടി.എ പ്രസിഡന്റ് അജിത് കുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |