തിരുവനന്തപുരം: സംഘമിത്ര ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ 11 വരെ മ്യൂസിയം ഓഡിറ്റോറിയത്തിൽ പെയിന്റിംഗ് എക്സിബിഷൻ നടത്തും. ഇന്ന് വൈകിട്ട് 4ന് മന്ത്രി സി.പി.ജോൺ ഉദ്‌ഘാടനം ചെയ്യും. വി.ശാന്താറാം അദ്ധ്യക്ഷനാകും. മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ് ജേക്കബ്, മഹാരാജാസ് ബി.രാജൻ,ഡോ.പി.അനിത ദമയന്തി,അനുപമ കൊങ്ങോട്ട് രാമചന്ദ്രൻ എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |