SignIn
Kerala Kaumudi Online
Friday, 12 June 2026 6.31 AM IST

കാണിക്ക വഞ്ചി തകർത്ത് പണം കവർന്നു

നെയ്യാറ്റിൻകര: മുള്ളറവിള,കല്ലുപാലം ശ്രീകണ്ഠ ശാസ്താക്ഷേത്രത്തിൽ കാണിക്ക വഞ്ചി തകർത്ത് പണം കവർന്നു. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് സംഭവം. മോഷ്ടാവ് കാണിക്കവഞ്ചി തകർക്കുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ ലഭിച്ചു. ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയിൽ നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ഊർജിതമാക്കി. സമീപ പ്രദേശങ്ങളിൽ മോഷണം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL