SignIn
Kerala Kaumudi Online
Saturday, 13 June 2026 7.45 AM IST

ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: ഗവ.മെഡിക്കൽ കോളേജ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി ജൂനിയർ ഫിസിക്സ്,എച്ച്.എസ്.എസ്.ടി ജൂനിയർ സുവോളജി,എച്ച്.എസ്.എസ്.ടി ജൂനിയർ പൊളിറ്റിക്സ്,എച്ച്.എസ്.എസ്.ടി ജൂനിയർ ഹിസ്റ്ററി എന്നീ തസ്തികകളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്.യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 19ന് രാവിലെ 10ന് സ്കൂളിൽ നടക്കുന്ന ഗസ്റ്റ് ഇന്റർവ്യൂവിന് ഹാജരാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL