തിരുവനന്തപുരം:കെൽട്രോണിന്റെ പാളയം,പ്രാവച്ചമ്പലം നോളജ് സെന്ററുകളിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്,പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രയിനിംഗ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് സെപ്ഷ്യലൈസ്ഡ് ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്,ഇന്റർനാഷണൽ അക്കൗണ്ടിംഗ് എന്നീ കോഴ്സുകൾക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. താത്പര്യമുള്ളവർ 30ന് മുൻപ് നോളജ് സെന്ററുകളിൽ നേരിട്ട് ഹാജരാകുക.ഫോൺ: 9072592412, 9495642722.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |