SignIn
Kerala Kaumudi Online
Sunday, 14 June 2026 5.37 AM IST

പ്രകാശനം ചെയ്തു

s

തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ കുണ്ടയത്തിന്റെ ഗ്രാമക്കുരുവികൾ എന്ന നോവൽ വി.മുരളീധരൻ എം.എൽ.എ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.എം.ആർ.തമ്പാന് നൽകി പ്രകാശനം ചെയ്തു. പ്രസാധകനും എഴുത്തുകാരനുമായ ഷാനവാസ് പോങ്ങനാട് അദ്ധ്യക്ഷനായി. അഡ്വ.ചുള്ളാളം ബാബുരാജ് നോവൽ പരിചയപ്പെടുത്തി.വാർഡ് കൗൺസിലർ അർച്ചന മണികണ്ഠൻ,കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ,കവി സുധാകരൻ ചന്തവിള,തിരുമല ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DDD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL