
തിരുവനന്തപുരം: കേരള പ്രവാസി ലീഗിന്റെ സെൻട്രൽ നിയോജകമണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. വള്ളക്കടവിൽ നടന്ന ചടങ്ങിൽ നെല്ലനാട് ഷാജഹാനും കലാപ്രേമി മാഹീനും ചേർന്ന് എം.കെ. അഷറഫൂദ്ദീന് മെമ്പർഷിപ്പ് കൈമാറി. ബീമാപള്ളി ആസാദ് നഗറിൽ സഫറുള്ള ഹാജിയും പെരുന്താന്നിയിൽ വള്ളക്കടവ് ഗഫൂറും പാളയത്ത് അട്ടക്കുളങ്ങര ഷംസുദ്ദീൻ ഹാജിയും ചാലയിൽ ഷബീർ മൗലവിയും വലിയതുറയിൽ ഷാൻ ബീമാപള്ളിയും മുട്ടത്തറയിൽ ഷംഷീർ വള്ളക്കടവും നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |