SignIn
Kerala Kaumudi Online
Sunday, 14 June 2026 3.12 AM IST

പ്രതിഭാ പുരസ്കാരം

sen

വെഞ്ഞാറമൂട്: മാതൃകാ അദ്ധ്യാപകനും പൊതുപ്രവർത്തകനുമായിരുന്ന എസ്.ബൈജുകുമാറിന്റെ സ്മരണയ്ക്കായി സി.പി.ഐ വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ പ്രതിഭാ പുരസ്കാരത്തിന് അദ്ധ്യാപകനും കലാകാരനുമായ ബി.കെ.സെൻ അർഹനായി.25ന് മരുതുംമൂട്ടിൽ നടക്കുന്ന പ്രതിഭാ സംഗമത്തിൽ ബാലാവകാശ കമ്മിഷൻ അംഗം ഡോ.എഫ്.വിൽസൺ പുരസ്കാരം കൈമാറും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL