
തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാനകമ്മിറ്റി പ്രവർത്തന പരിപാടികളുടെ ഉദ്ഘാടനം മന്ത്രി കെ.മുരളീധരൻ നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ.പാളയം അശോക് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ.മറിയാ ഉമ്മൻ മുഖ്യ പ്രഭാഷണം നടത്തി. സോണി കല്ലറയ്ക്കൽ,ബിജു കുരിശ്ശടി,അബ്ദുൾ ഷുക്കൂർ,മുഹമ്മദ്ഫൈസൽ,കെ.വി.കൃഷ്ണൻ,അനീഷ് വരമ്പിനകം,ദീപേഷ്, അഡ്വ.സജിൻലാൽ,സതികുമാരി,സി.മുത്തുസ്വാമി, നസീർ,ഡോ.ദേവനേശൻ,ജേക്കബ് ഫൊർണാണ്ടസ്,ജോൺസൺ,രാമകൃഷ്ണൻ മൂർത്തോടി,ഷിജു,ഷാജി.ടി.പി,രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |