കൂട്ടുകാരിയുടെ പിറന്നാൾ ആഘോഷിക്കാൻ യുവതിയും അമ്മയും വീട്ടിലെത്തുന്നു. അവിടെവച്ച് മകളും കൂട്ടുകാരിയും പ്രണയത്തിലാണെന്ന് അമ്മ അറിയുന്നു. പിന്നാലെ അമ്മയ്ക്ക് ഒരുക്കിവച്ചിരിക്കുന്ന കെണിയാണ് ഇന്നത്തെ ഓ മെെ ഗോഡിന്റെ എപ്പിസോഡിൽ പറയുന്നത്.

|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |