SignIn
Kerala Kaumudi Online
Saturday, 24 October 2026 1.48 AM IST

വിദ്യാധരൻ മാസ്റ്റർക്ക് ആദരം

c

ചേർപ്പ് : മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററെ കരുവന്നൂർ പൗരാവലി ആദരിച്ചു. മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. പി.കെ. ലോഹിതാക്ഷൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ്, ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ, അഡ്വ. എ.യു. രഘുരാമപ്പണിക്കർ, ജയരാജ് വാരിയർ, പി.കെ. ഭരതൻ, കെ.ആർ. സിദ്ധാർത്ഥൻ, സലിൻ അന്തിക്കാട് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL