SignIn
Kerala Kaumudi Online
Saturday, 24 October 2026 2.53 AM IST

മാദ്ധ്യമ ദിനാഘോഷം

തൃശൂർ: അതിരൂപതാ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ അതിരൂപതാ മാദ്ധ്യമ ദിനാഘോഷം നടത്തി . ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. ബിഷപ് മാർ ടോണി നീലങ്കാവിൽ അദ്ധ്യക്ഷത വഹിച്ചു. പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സിൽവർ ജൂബിലി അവാർഡ് ജോണി അന്തിക്കാട്ടിന് സമർപ്പിച്ചു. അതിരൂപത ചാൻസിലർ ഫാ. ഡൊമിനിക് തലക്കോടൻ, പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ഫാ.സിംസൺ ചിറമൽ, പാവറട്ടി തീർത്ഥ കേന്ദ്രം അസിസ്റ്റന്റ് വികാരി ഫാ. മിഥുൻ ചുങ്കത്ത്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ , ജോർജ് ചിറമൽ , ജോജു മഞ്ഞില , ബാബു ചിറ്റിലപ്പള്ളി , ടോജോ മാത്യു , ഷിന്റോ മാത്യു തുടങ്ങിയവർ സംസാരിച്ചു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL