SignIn
Kerala Kaumudi Online
Saturday, 24 October 2026 2.53 AM IST

പാർക്കിംഗ് സ്ഥലം തുറന്നു

c

വല്ലച്ചിറ: പിടിക്കപ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ പാർക്കിംഗ് സ്ഥലം ഇന്റർലോക്ക് ചെയ്തതിന്റെ ഉദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശനൻ നിർവഹിച്ചു. ക്ഷേത്രം തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി ദീപം തെളിച്ചു. സമിതി വൈസ് പ്രസിഡന്റ് കെ.എൻ. അനിലൻ അദ്ധ്യക്ഷനായി. പ്രേംരാജ് ചൂണ്ടലാത്ത്, സുനിൽ കർത്ത, യു. അനിൽകുമാർ, എ.എ. കുമാരൻ, രാജീവ് മേനോൻ, എം. രാജേന്ദ്രൻ, കെ. വാസപ്പൻ, സി. മുരാരി, മനോജ് കടവിൽ, ടി.കെ. ശങ്കരനാരായണൻ, വത്സൻ മൂർക്കത്ത്, അനിലൻ കടവിൽ, പ്രസാദ് മൂർക്കത്ത്, സുഭാഷ് കടവിൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, PARKING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL