SignIn
Kerala Kaumudi Online
Thursday, 22 October 2026 12.43 PM IST

താല്‍ക്കാലിക നിയമനം

vac

തൃശൂർ: സമഗ്രശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്റുകളിലേക്ക് 36 സ്‌കിൽ ട്രെയിനർമാരുടെയും 18 സ്‌കിൽ സെന്റർ അസിസ്റ്റന്റുമാരുടെയും തസ്തികകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 30ന് വൈകീട്ട് 5നകം ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ, സമഗ്രശിക്ഷാ കേരളം (എസ്.എസ്.കെ), ജി.എം.ബി.എച്ച്.എസ്.എസ് കോമ്പൗണ്ട്, പാലസ് റോഡ്, തൃശൂർ 680020 എന്ന വിലാസത്തിൽ അപേക്ഷ നേരിട്ട് സമർപ്പിക്കണം. യോഗ്യത സംബന്ധിച്ച വിവരങ്ങളും അപേക്ഷ ഫോറവും വിശദാംശവും സമഗ്രശിക്ഷ കേരളയുടെ tthps://ssakerala.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0487 2323841.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL