SignIn
Kerala Kaumudi Online
Thursday, 22 October 2026 10.47 AM IST

ദേശീയ പുരസ്‌കാരങ്ങളുമായി ഐ.എം.എ

photo
1

തൃശൂർ: രണ്ടു പ്രധാന ദേശീയ പുരസ്‌കാരങ്ങളുമായി തൃശൂർ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). മികച്ച ബ്രാഞ്ച് പ്രസിഡന്റിനുള്ള ദേശീയ അവാർഡ് തൃശൂർ ഐ.എം.എ പ്രസിഡന്റ് ഡോ. ജോസഫ് ജോർജിന് ലഭിച്ചു. ഈ വിഭാഗത്തിൽ സംസ്ഥാനതല പുരസ്‌കാരവും, ഔട്ട് സ്റ്റാൻഡിംഗ് ലീഡർഷിപ്പ് അവാർഡും ഡോക്ടർക്ക് ലഭിച്ചിരുന്നു. ഏറ്റവും കൂടുതൽ രക്തം ശേഖരിച്ച് വിതരണം ചെയ്തതിന് രണ്ടാമത്തെ ദേശീയ അവാർഡ്, തൃശൂർ രാമവർമപുരത്തുള്ള ഐ.എം. എ ബ്ലഡ് ബാങ്കിനാണ്. ഐ.എം.എ ദേശീയ ദേശീയ പ്രസിഡന്റ് ഡോ. വി അശോകനിൽ നിന്നാണ് അവാർഡുകൾ സ്വീകരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL